Friday, 18 January 2019

ബായാര്‍ സ്വലാത്ത് മജ്‌ലിസ് ഇന്ന്

ബായാര്‍ : ബായാര്‍ സ്വലാത്ത് മജ്‌ലിസ് ഇന്ന് നടക്കും. മഗ്രിബ് നിസ്‌കരനന്തരം നടക്കുന്ന പരിപാടിയില്‍ അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. 

സമസ്ത കേരള സുന്നി യുവജന സംഗം സംസ്ഥാന അധ്യക്ഷന്‍ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉല്‍ബോധന പ്രഭാഷണം നടത്തും.

അബ്ബാസ് മുസ്ലിയാര്‍ അല്‍മദീന, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി,ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മുഹമ്മദ് സഖാഫി പാത്തൂര്‍,ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍,  അബൂബക്കര്‍  ഫൈസി,സിദ്ദീഖ് സഖാഫി ബായാര്‍,  അബ്ദുല് അസീസ് സഖാഫി സൂര്യ .ശാഫി സഅദി ശിറിയ,സയ്യിദ് യാസീന്‍ തങ്ങള്‍, അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി,ഉസ്മാന്‍ സഖാഫി തലക്കി,അബ്ദുല്‍ റസാഖ് മദനി.അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍,അബ്ദുല്‍ ഹകീം മദനി കാറോപ്പാടി, യൂസഫ് ഫാളിലി ,ഹമീദ് സഖാഫി മേര്‍ക്കള,നിയാസ് സഖാഫി ആനക്കല്‍,ഖലീല്‍ മദനി ആവളം,മുഹമ്മദ് എം പി, അബൂബകര്‍ സഅദി കറോപാടി, അബ്ദുറഹ്മാന്‍ സഅദി കുക്കാജെ , സ്വാദിഖ് ആവളം,, ഉമര്‍ മദനി കനിയാല,ഹമീദ് ഹാജി കല്പന,  യൂസുഫ് സഖാഫി കനിയാല,മൂസ സഖാഫി അംബിക്കാനം തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: