Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കേന്ദ്രത്തില്‍ യു.പി.എ ഭരണം വന്നാൽ ശബരിമലയിലെ ആചാര സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുമെന്ന് കെ.മുരളീധരന്‍.

തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ മന്ത്രിക്ക് അവകാശമില്ലെന്നും തന്ത്രിയെ ഒരു മന്ത്രി രാക്ഷസനെന്ന് വിളിച്ചത് രാക്ഷസന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നതിനാലാണെന്നും മുരളീധരൻ പറഞ്ഞു. ഇങ്ങനെ സംസ്‌കാര ശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കിയിരിക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

കേരളത്തെ സംഘര്‍ഷത്തില്‍ നിന്ന് രക്ഷിക്കേണ്ട മുഖ്യമന്ത്രി മനപ്പൂര്‍വം കലാപങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ക്രമസമാധാന നില നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ സാധിക്കുന്നില്ല. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത് മുഖ്യമന്ത്രിയുടെ ദുര്‍വാശി മാത്രമല്ല, മത ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കുവാന്‍ കൂടിയാണ്, അദ്ദേഹം വ്യക്തമാക്കി.
Leave A Reply