Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

യു.എ.ഇ സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യവസായി എം.എ യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തി. ഇന്നലെയാണ് രാഹുൽ യൂസഫലിയുടെ അബുദാബിയിലെ വീട്ടിലെത്തിയത്. വെളളിയാഴ്ചത്തെ പൊതുപരിപാടിക്കു ശേഷം ശനിയാഴ്ച ആദ്യം പോയത് യൂസഫലിയുടെ അബുദാബിയിലെ വീട്ടിലേയ്ക്കായിരുന്നു. യൂസഫലിയും കുടുംബാംഗങ്ങളും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഗ മാധ്യമങ്ങളിൽ വൈറലാണ്.

കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. യൂസഫലിയുടെ ഭാര്യ സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ്, ഷാരോൺ, സഹോദരൻ എം.എ അഷറഫ് അലി എന്നിവരും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു.
Leave A Reply