Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

ബരിമല യുവതി പ്രവേശനവിഷയത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ രംഗത്ത്. എല്ലാവര്‍ക്കും തുല്യഅവകാശമെന്നും നിയമം എല്ലാവരും ബഹുമാനിക്കണമെന്നുമാണ് നിലപാടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവായ ഫര്‍ഹാന്‍ വ്യക്തമാക്കി.

‘ഇന്ത്യന്‍ സുപ്രീംകോടതി പരാമര്‍ശിച്ച വിഷയമാണിത്. അതിനാല്‍ ഈ വിഷയം ഇന്ത്യന്‍ അധികൃതര്‍ക്ക് വിടുകയാണ്. നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന നിലപാട് തന്നെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ എന്നതാണ്. രാജ്യത്തെ നിയമങ്ങള്‍ എല്ലാ പൗരന്മാരും പാലിക്കണമെന്നതിന് ഐക്യരാഷ്ട്രസഭ പ്രോത്സാഹിപ്പിക്കുന്നു’ – വെള്ളിയാഴ്ച പ്രസ് ബ്രീഫിംഗിലായിരുന്നു ഫര്‍ഹാന്‍ ഹഖ് പ്രതികരണം നടത്തിയത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം നടന്നതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി നടത്തുന്ന സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസംഘടനയുടെ നിലപാട് പുറത്ത് വരുന്നത്.
Leave A Reply