Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
നുവരി 8നും 9നും നടക്കുന്ന ദേശീയ പണിമുടക്കിൽ കെ.എസ്.ആർ.ടി.സിയുടെ ശബരിമല സ്പെഷ്യല്‍ സര്‍വീസുകള്‍ മുടങ്ങില്ല. പമ്പയിലേക്കും അവിടെ നിന്ന് തിരിച്ചും ബസുകള്‍ ഉണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ബസുകള്‍ ഉണ്ടാകും. ചെങ്ങന്നൂര്‍, കുമളി, കോട്ടയം, എറണാകുളം ബസ് സ്റ്റേഷനുകളിലേക്കാണു കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുക.

അതേസമയം ദേശീയ പണിമുടക്ക് കണക്കിലെടുത്ത് മഹാത്മഗാന്ധി സര്‍വകലാശാലയും, ആരോഗ്യ സര്‍വകലാശാലയും ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എംജി സര്‍വകലാശാലയുടെ പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല പരീക്ഷകളുടെ പുതിയ തീയതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave A Reply