Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
സീതാംഗോളി: പ്രമുഖ വ്യാപാരി സീതാംഗോളിയിലെ എ.എം സൂപ്പി ഹാജി അന്തരിച്ചു. 65 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി സ്വവസതിയില്‍ വെച്ചായിരുന്നു മരണം.

എസ്.വൈ.എസ് സീതാംഗോളി യൂണിറ്റ് പ്രസിഡന്റ്, ബദ്രിയ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


മക്കള്‍; അബ്ദുല്‍ റഊഫ്, അഷ്‌റഫ്, ഹാരിസ്, സക്കീന, ആയിശ. ജാമാതാക്കള്‍: അബ്ദുല്‍ ഖാദിര്‍, അഷ്‌റഫ് കട്ടത്തടുക്ക, നജീബ, ബുഷ്‌റ.
ഖബറടക്കം തിങ്കളാഴ് ളുഹറിന് ശേഷം സീതാംഗോളി ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.
സൂപ്പി ഹാജിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍   അഹ്ദല്‍ 
 തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അനുശോചിച്ചു. പരേതനു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താനും മയ്യത്ത് നി്‌സ്‌കരിക്കാനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 

Leave A Reply