Saturday, 5 January 2019

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഞായറാഴ്ച മുംബൈയില്‍

മുംബൈ: മുംബൈ മര്‍ക്കസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത ബദര്‍ മൗലിദും ഖുതുബിയ്യത്തും ഞായറാഴ്ച രാത്രി മര്‍ക്കസ് ഓഫീസ് ഹാളില്‍ വെച്ച് നടക്കും. ബദര്‍ മൗലീദ് സദസ്സിന് മര്‍കസ് ജനറല്‍ മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി. മുഹമ്മദ് ഫൈസി നേതൃത്വം നല്‍കും.


SHARE THIS

Author:

0 التعليقات: