Saturday, 12 January 2019

ദാറുല്‍ ഇഹ്‌സാന്‍ ജല്‍സത്തുല്‍ ബദ്‌രിയ സമാപിച്ചു


ബദിയടുക്ക: മാസാന്ത ജല്‍സത്തുല്‍ ബദ്‌രിയ ആത്മീയ മജ്‌ലിസ്  സമാപിച്ചു. ലുഖ്മാനുല്‍ ഹക്കീം മിസ്ബാഹി ശ്രീകണ്ഠാപുരം  മുഖ്യപ്രഭാഷണം നടത്തി.  ബഷീര്‍ സഖാഫി കൊല്ല്യം സ്വാഗതം പറഞ്ഞു. സയ്യിദ് അലി ഹൈദര്‍ തല്‍ഹത്ത് അഹ്ദല്‍ തങ്ങള്‍  ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍  ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കി. 


ജി. എസ് അബ്ദുല്‍ ഖാദര്‍ സഅദി, കര്‍ണൂര്‍ ഇബ്രാഹിം സഖാഫി, സീതി കുഞ്ഞി മുസ്ല്യാര്‍ പഞ്ചിക്കല്‍, എം.പി അബ്ദുല്ല  ഫൈസി നെക്രാജെ, അബ്ദുറസാഖ് സഅദി കൊല്യം, മൂസ സഖാഫി പള്ളങ്കോട്,  സിദ്ധീഖ് പൂത്തപ്പലം,സിദ്ദീഖ് സഖാഫി കളത്തൂര്‍, ഹംസ പിലാകട്ട, ഹാരിസ് സഖാഫി കൊമ്പോട്,നാസര്‍ ബാഅസനി, സത്താര്‍ ഹാജി ചെമ്പരിക്ക,  ജാല്‍സൂര്‍, ഫൈസല്‍ നെല്ലിക്കട്ട, അലവി ഹനീഫി, ഹമീദ് ഹാജി ചെടേക്കാല്‍, ഉമര്‍ അന്നടുക്ക, ശരീഫ് ഹാജി മാവിനകട്ട, കെ. എന്‍ ഇബ്രാഹിം ,ഇക്ബാല്‍ അലങ്കോള്‍, ഹമീദലി മാവിനകട്ട, വടകര മുഹമ്മദ് ഹാജി, മമ്മിഞ്ഞി ഹാജി മാവിനകട്ട, അബ്ദുല്‍ റഹ്മാന്‍  കൊല്ല്യം തുടങ്ങിയവര്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: