Friday, 18 January 2019

ദാറുല്‍ ഖൈര്‍ സമര്‍പ്പണം ശനിയാഴ്ച


കാസര്‍കോട് ജില്ലാ സാന്ത്വനം ദമാമം കമ്മിറ്റിയുടെ സഹകരണത്തോടെ കേരള മുസ്ലിം ജമഅത്ത് മുന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ് വൈ എസ് മുന്നൂര്‍ യൂണിറ്റ് ദാറുല്‍ ഖൈര്‍ സമര്‍പ്പണം ശനിയഴ്ച രാവിലെ 7 മണിക്ക് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം നിര്‍വ്വഹിക്കും. 


SHARE THIS

Author:

0 التعليقات: