Thursday, 17 January 2019

മയ്യിത്ത് നിസ്‌കരിക്കുക

പുത്തിഗെ: മുഹിമ്മാത്ത് ദാറു സില്‍വാന്‍ മാനേജര്‍ ഉമര്‍ സഖാഫി കൊമ്പോടിന്റെ പിതാവ് ഇബ്രാഹിം കൊമ്പോട്, എസ് വൈ എസ് ഉപ്പള സോണ്‍ ട്രഷറര്‍ യൂസുഫ് സഖാഫി കനിയാലയുടെ മാതാവ് കുഞ്ഞലിമ ഹജ്ജുമ്മ, മുഹിമ്മാത്ത് ഷാര്‍ജ കമ്മിറ്റി സെക്രട്ടറി റൗഫ് സീതാംഗോളിയുടെ പിതാവ് എ എം സൂപ്പി ഹാജി സിതാംഗോളി, അബ്ബാസ് വളപ്പില്‍ പള്ളങ്കോട്, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ബംബ്രാണ, മുഹമ്മദ് ബംബ്രാണ, കേരള മുസ്ലിം ജമഅത്ത് ബേഡകം സോണ്‍ സെക്രട്ടറി കെ കെ അബ്ബാസിന്റെ പിതാവ് അബ്ദുല്ല കെ കെ എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.




കാസര്‍കോട് : കഴിഞ്ഞ ദിവസം നിര്യാതരായ ടി സി ചെറിയ കോയതങ്ങള്‍ ജീലാനിയുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അഭ്യര്‍ഥിച്ചു.


SHARE THIS

Author:

0 التعليقات: