Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കട്ടത്തടുക്ക: കേരള മുസ്ലീം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കട്ടത്തടുക്ക മുഹിമ്മാത്ത് നഗര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണം 22 ന് കട്ടത്തടുക്കയില്‍ നടക്കും. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അനുസ്മരണ പ്രഭാഷണവും കൂട്ടു പ്രാര്‍ത്ഥനയും നടത്തും. 

ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, സയ്യിദ് ഹമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ബാസ് സഖാഫി കാവുംപുറം, കന്തല്‍ സൂപി മദനി, ഇബ്രാഹിം സഖാഫി  കര്‍ന്നൂര്‍, സി എന്‍ അബ്ദുല്‍ കാദര്‍ മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, റഹീം സഖാഫി അമ്പേരി, ഹസ്സന്‍ മുസ്ലിയാര്‍, മന്‍ഷാദ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply