Monday, 7 January 2019

കേരള മുസ്ലിം ജമാഅത്ത് പേരാല്‍ യുണിറ്റിന് പുതു നേതൃത്വം

കുമ്പള :കേരള മുസ്ലിം ജമാഅത്ത് പേരാല്‍ യുണിറ്റ് കൗണ്‍സില്‍ സമാപിച്ചു.പേരാല്‍ അല്‍ മദ്രസത്തുല്‍ അഹ്ദലിയ്യയില്‍ നടന്ന കൗണ്‍സിലില്‍ അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി, എം എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു, സീതിക്കുഞ്ഞി നന്ദിയും പറഞ്ഞു.  യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. 

ഭാരവാഹികള്‍ : പ്രസിഡന്റ് :എം എസ് മുഹമ്മദ് പേരാല്‍, വൈ.പ്രസിഡന്റുമാര്‍ :മുഹമ്മദ് തലപ്പാടി, ബി എ അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി :എം എ മുഹമ്മദ് ഹാജി പേരാല്‍ 
ജോ.സെക്രട്ടറിമാര്‍ :എം സി സീതിക്കുഞ്ഞി, പി കെ യുസുഫ്, ഫിനാന്‍ഷ്യല്‍ സെക്രട്ടറി :അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാമണാല്‍, വര്‍ക്കിംഗ് മെമ്പര്‍മാര്‍ : എം എ അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ പാറ, എം എ അസീസ്, ഹിമമി അലി സിറാജ്, പി എ അബ്ദുറഹ്മാന്‍, ബി എ അബ്ദുറഹ്മാന്‍ ഔഫ്




SHARE THIS

Author:

0 التعليقات: