Sunday, 6 January 2019

മജ്‌ലിസുല്‍ അഹ്ദലിയ്യ സമാപിച്ചു

കാസര്‍കോട് പുത്തിഗെ: പതിനായിരകണക്കിന് രോഗികള്‍ക്കും കഷ്ടത അനിഭവിക്കുന്ന ജനവിഭാവങ്ങള്‍ക്ക് ആശ്വാസം ലഭിച്ച് കൊണ്ടിരിക്കുന്ന മര്‍ഹൂം സൈനുല്‍ മുഹഖികിന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച നടത്തി വരുന്ന മജ്‌ലിസുല്‍ അഹ്ദലിയ്യ സമാപിച്ചു.

ഞായറാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം മുഹിമ്മാത്ത് എ കെ ജി നഗര്‍ അഹ്ദലിയ്യ കോമ്പോണ്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്ഥഫ അഹ്‌സനി കോട്ടക്കല്‍ നേതൃത്വം നല്‍കി. ഹുസൈന്‍ ഹാജി, ഇസ്മായില്‍ മുന്നൂര്‍, പി എം മുഹമ്മദ് അലി, നാസര്‍ ബായാര്‍, സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: