Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 13ാം ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും 2019 ഏപ്രില്‍ രണ്ടാം വാരം നടക്കും. പരിപാടിയുടെ വിജയത്തിനു വേണ്ടിയുള്ള വിപുലമായ സംഘാടകസമിതി രൂപികരണം ബഹുജനകണ്‍വെന്‍ഷന്‍ നാളെ (11-09-19 വെള്ളി) വൈകിട്ട് 3 മണിക്ക് മുഹിമ്മാത്തില്‍ നടക്കും. സ്ഥാപന സംഘാടന സഹകാരികള്‍ സംബന്ധിക്കണമെന്ന് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
Leave A Reply