Tuesday, 15 January 2019

ഹിന്ദ് സഫര്‍, മുംബൈയില്‍ സ്വീകരണം ഫെബ്രുവരി ഒന്നിന്; 101 അംഗ സ്വാഗത സംഘം നിലവില്‍ വന്നു

മുംബൈ: എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിന്ദ് സഫറിനെ സ്വീകരിക്കാന്‍ മുംബൈയില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കമായി. മുബൈ മര്‍കസ് ഓഫീസ് ഹാളില്‍ വെച്ച് നടന്ന സംഗമത്തില്‍  101 അംഗ സ്വാഗത സംഘം നിലവില്‍ വന്നു. അബ്ദുല്ല സഖാഫിയുടെ അധ്യക്ഷതയില്‍ ഇസ്മായില്‍ അംജദി ഉദ്ഘാടനം ചെയ്തു അഷ്‌റഫ് നീര്‍ച്ചാല്‍ വിഷയവധരണം നടത്തി. 
        
ഭാരവാഹികള്‍: ചെയര്‍മാന്‍: ഇസ്മായില്‍ അംജദി, കണ്‍വീനര്‍ : അഷ്‌റഫ് നീര്‍ച്ചാല്‍, ട്രഷറര്‍: ജാബിര്‍ അക്ബര്‍.


SHARE THIS

Author:

0 التعليقات: