Saturday, 19 January 2019

ദാറുല്‍ ഹബീബ്; മുബൈയില്‍ പ്രചാരണ സമ്മേളനം സമാപിച്ചു

മഹാരാഷ്ട്ര: രത്‌നഗിരിയില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഹബീബ് സ്ഥാപനത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മുംബൈ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ സമ്മേളനത്തിന് ബോംബെ കേരള മുസ്‌ലിം ജമാഅത്ത് ഹാളില്‍ പ്രൗഢ സമാപനം.

ദാറുല്‍ ഹബീബ് കാര്യദര്‍ശി ശരീഫ് അം നിസാമിയുട അദ്ധ്യക്ഷതയില്‍  ടെന്‍കര്‍ മെഹല്ല സുന്നി ഷാഫി മസ്ജിദ് ഇമാം ഇസ്മായില്‍ അംജദി ഉദ്ഘാടനം ചെയ്തു. ജുറൈജ് ഹബീബി മുഖ്യപ്രഭാഷണം നടത്തി. ദാറുല്‍ ഹബീബ് ജനറല്‍ സെക്രട്ടറി ശുക്കൂര്‍ സഅദി മുജീബ് നഈമി.അബ്ദുല്ല സഖാഫി. ഇബ്രാഹിം സുഹ്രി തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: