Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
ജിദ്ദ: നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി ഫെബ്രുവരി രണ്ട് മുതല്‍ ആരംഭിക്കുമെന്ന് തൊഴില്‍ സാമൂഹ്യ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്‌സാഹനമായാണിത്. 

സ്വദേശികളെ ജോലിക്ക് നിയമിച്ചാല്‍ നിതാഖാത്ത് വ്യവസ്ഥയില്‍ ചേര്‍ത്തതടക്കമുള്ള കാര്യങ്ങളറിയാന്‍ നേരത്തെ ആഴ്ചകള്‍ വേണ്ടി വന്നിരുന്നു. ഇനി മുതല്‍ അതില്ലാതാകും. സ്വദേശികളുടെ അനുപാതം എത്രയെന്ന് വേഗത്തില്‍ അറിയാന്‍ സാധിക്കും. സ്വദേശികള്‍ക്ക് നേരിട്ട് തൊഴിലവസരം നല്‍കുകയും സ്ഥിരമായി ഗ്രീന്‍ കാറ്റഗറികളിലുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave A Reply