Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ബദിയഡുക്ക: നൂയീംവീട് ജിസ്തിയ മന്‍സിലിലെ ഇബ്രാഹിം (73) നിര്യാതനായി. കര്‍ഷകനായിരുന്നു. 

ഭാര്യ; അവ്വമ്മ. മക്കള്‍: മുഹിമ്മാത്ത് അഗതി മന്ദിരം മനേജര്‍ ഉമര്‍ സഖാഫി കൊമ്പോട്, ഉള്ളാള്‍ മദനി ദഅവാ കോളജ് മുദരിസ് അബ്ദുറഹ്മാന്‍ സഖാഫി കൊമ്പോട്, ബദിയഡുക്ക ദാറുല്‍ ഇഹ്‌സാന്‍ മുദരിസും എസ് എസ്.എഫ് മുള്ളേരിയ ഡിവിഷന്‍ വിസ്ഡം കണ്‍വീനറും എഴുത്തുകാരനുമായ ഹാരിസ് സഖാഫി കൊമ്പോട്, എസ് എസ്.എഫ് മുള്ളേരിയ ഡിവിഷന്‍ ഫൈനാന്‍സ് സെക്രട്ടറി ഹുസൈന്‍ കൊമ്പോട്, നൂറുദ്ദീന്‍, അഷ്‌റഫ്, സിറാജുദ്ദീന്‍, ബീഫാത്തിമ, ഫൗസിയ. 

മയ്യത്ത് മുഹിമ്മാത്ത് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, കണ്ണവം തങ്ങള്‍ നേതൃത്വം നല്‍കി. 

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബിസ സി.എന്‍. ജഅ്ഫര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. 


പരേതനുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താനും മയ്യത്ത് നിസ്‌കരിക്കാനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


Leave A Reply