Monday, 14 January 2019

കാസര്‍കോട് സ്വദേശി ഗുജറാത്തില്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു

കാസര്‍കോട്: കാസര്‍കോട് സ്വദേശി ഗുജറാത്തില്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഗുജറാത്തില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന അലാമിപ്പള്ളി കുരിക്കള്‍ വളപ്പില്‍ കെ അശോകന്‍ (54)ആണ് മരിച്ചത്. മാതാവ്: അമ്മിണി.

ഭാര്യ: ഷൈലജ പിലിക്കോട്. മക്കള്‍: അഭിനന്ദ് (നിത്യാനന്ദ പോളി വിദ്യാര്‍ത്ഥി), തീര്‍ത്ഥ (പിലിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മൃതദേഹം ഹൊസ്ദുര്‍ഗ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.


SHARE THIS

Author:

0 التعليقات: