Saturday, 19 January 2019

എസ് എസ് എഫ് ആരിക്കാടി മുഹിയദ്ദീന്‍ നഗര്‍ യൂണിറ്റ് സെക്രട്ടറി അഹമ്മദ് നിയാസിന്റെ പിതാവ് മുഹമ്മദ് മളി നിര്യാതനായി.

കുമ്പള: എസ് എസ് എഫ് ആരിക്കാടി മുഹിയദ്ദീന്‍ നഗര്‍ യൂണിറ്റ് സെക്രട്ടറി അഹമ്മദ് നിയാസിന്റെ പിതാവ് മുഹമ്മദ് മളി (54) നിര്യാതനായി.

പിതാവ് പരേതനായ അബ്ദുല്ല മളി. മാതാവ് ഖദീജ, മക്കള്‍: മഅ്‌റൂഫ, അഹമ്മദ് നിയാസ്, ആദില. സഹോദരന്‍: ഇബ്രാഹിം. സഹോദരി: ആയിശ, ഫാത്വിമ, താഹിറ, മൈമൂന. മരുമകന്‍: സാബിര്‍ തൈകടപ്പുറം

എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, മുസ സഖാഫി കളത്തൂര്‍, അബ്ബാസ് സഖാഫി കാവുംപുറം, മുഹമ്മദ് മുസ്ലി.ാര്‍ തുപ്പക്കല്‍, അബ്ദുല്‍ ലത്വീഫ് സുറൈജി, സുലൈമാന്‍ ഇര്‍ഫാനി തുടങ്ങിയവര്‍ അനുശേചനം രേഖപ്പെടുത്തി.


SHARE THIS

Author:

0 التعليقات: