Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
ചെമ്മനാട്: എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച 19 കാരി മരിച്ചു. ചെമ്മനാട് കൊമ്പനടുക്കം കാങ്കുഴി ഹൗസില്‍ കെ മുനീര്‍ ഖദീജ ദമ്പതികളുടെ മകള്‍ ആഇശത്ത് അനീന (19)യാണ് മരിച്ചത്. ജന്മനാ എന്‍ഡോസള്‍ഫാന്‍മൂലം അസുഖബാധിതയായിരുന്നു. സഹോദരങ്ങള്‍: അഷ്ഫാഖ്, അഷ്ഫാന, ആഷിഖ്. 

ഖബറടക്കം വ്യാഴാഴ്ച രാത്രി ഇഷാ നിസാകാരാനന്തരം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. 

Leave A Reply