Tuesday, 8 January 2019

മീത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ വഫാത്തായി

കോഴിക്കോട്: പ്രമുഖ പണ്ഡിതന്‍ മീത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ വഫാത്തായി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. കര്‍ണാടക ബിസി റോഡ് അറുപത് വര്‍ഷത്തോളമായി ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.

SHARE THIS

Author:

0 التعليقات: