Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: നായന്മാര്‍ മൂല തന്‍ബീഹു ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 200021 എസ്.എസ് എല്‍.സി ബാച്ച് കൂട്ടായ്മ എന്റെ ഓര്‍മകള്‍; ഗെറ്റുഗതര്‍ 2019 ജനുവരി 20 ന് വിന്‍ ടച്ചില്‍ വെച്ച് നടക്കും. 2000-01 എസ്.എസ്.എല്‍.സി ബാച്ചിലെ 8 ഡിവിഷനിലെ 250 വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുന്ന ഗെറ്റുഗതറാണ് എന്റെ ഓര്‍മകള്‍.


ഈ പരിപാടിയില്‍ 2001ലെ പ്രധാന അധ്യപകനേയും, 8 ഡിവിഷനുകളിലെ ക്ലാസ് ടീച്ചര്‍മാരേയും ആദരിക്കും. തുടര്‍ന്ന് വിവിധ ഇനം പരിപാടികളും നടക്കും 'എന്റെ ഓര്‍മകള്‍ ലോഗോ' പ്രകാശനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ക്ക് നല്‍കി നിര്‍വഹിച്ചു 

പത്രസമ്മേളനത്തില്‍ ശംസീര്‍ തെരുവത്ത്, കാദര്‍(കാഉ) അറഫ, ഇല്യാസ് മാസ്റ്റര്‍, മഷ്ഹൂദ് പാറക്കട്ട്, ആഷിഖ് KVR,അമീന്‍, ബാദ്ഷ പാണലം, കയ്യു,നിഷാദ് ഗാലക്‌സി, കലീല്‍, സുമേഷ് എന്നിവര്‍ സംബന്ധിച്ചു.

Leave A Reply