Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

പത്തനംതിട്ട: ശബരിമലയിലും പരിസരത്തും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മകരവിളക്കുവരെ നീട്ടി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.


സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസ്സസവും ഉണ്ടായിരിക്കില്ല.

Leave A Reply