Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ബദിയഡുക്ക: എസ് വൈ എസ് ബെള്ളൂര്‍ സര്‍ക്കിള്‍ കൗണ്‍സില്‍ സമാപിച്ചു. മൂസ മദനിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന്‍ സഅദി ഉദ്ഘാടനം ചെയ്തു. ഖാസിം നഈമി സ്വാഗതം പറഞ്ഞു. അബ്ദുല്‍ റസ്സാഖ് സഖാഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

ഭാരവാഹികള്‍: പ്രസിഡന്റ്; ഹാഫിള് അബ്ദുല്‍  മജീദ് സഖാഫി പള്ളപ്പാടി, സെക്രട്ടറി: മൂസാന്‍ നെജിക്കാര്‍, ഫൈനാന്‍സ് സെക്രട്ടറി: അബ്ദുല്‍ റസാഖ് പഴയ പുര, ദഅവ: മുസ്തഫ അംജദി പൂത്തപ്പലം, സാന്ത്വനം: അഷ്‌റഫ് ജൗഹരി കിന്നിംഗാര്‍, ജോയിന്‍ സെക്രട്ടറി: ഹനീഫ് പൊയ്യക്കണ്ടം, അഷ്‌റഫ് മതിമത്തിമാര്‍ ,കൗണ്‍സില്‍ മെമ്പര്‍മാര്‍: അബ്ദുല്‍ റഹ്മാന്‍ സഅദി, മൂസ മദനി, പി .എസ്. ഖാസിം നഈമി, അബ്ദുല്‍ റഹ്മാന്‍ സഖാഫി, അബ്ദുല്ല സഅദി പൂത്തപ്പലം,ബഷീര്‍ സഖാഫി കാനക്കോട്, അബ്ദുല്ല ബാണക്കണ്ടം, സിദ്ദീഖ് പൂത്തപ്പലം, അഷ്‌റഫ് ചക്കറ്റടി, യൂസഫ് പൂത്തപ്പലം, ബി കെ അബ്ദുല്‍ റഹ്മാന്‍. 



Leave A Reply