Wednesday, 16 January 2019

എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ ഭാരവാഹികള്‍

മുള്ളേരിയ്യ: എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ ഭാരവാഹികള്‍. സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം (പ്രസിഡന്റ്) ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ (ജനറല്‍ സെക്രടറി), മുഹമ്മദ് റഫീഖ് സഅദി ദേലംപാടി (ഫിനാന്‍സ് സെക്രട്ടറി), അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, ജാഫര്‍ സഅദി പള്ളത്തൂര്‍ (വൈസ് പ്രസിഡന്റ്), 


സിദ്ദീഖ് പൂത്തപ്പലം (ഖാഫില) മൂസ സഖാഫി മാതാപുരം (ദഅവ), അബ്ദുല്ല പൊവ്വല്‍ (സാമൂഹ്യ ക്ഷേമം), ഉമര്‍ സഖാഫി മയ്യളം (സോഷ്യല്‍ കെയര്‍), ഖാസിം നഈമി കിന്നിംങ്കാര്‍ (സാന്ത്വനം) പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് (സാംസ്‌കാരികം).



SHARE THIS

Author:

0 التعليقات: