Friday, 11 January 2019

ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു

അബൂദാബി:ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. അബൂദാബിയില്‍ ജാഫര്‍ കെ കെ യുടെ വസതിയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ നിലവിലെ കമ്മിറ്റിയുടെ കണക്കവതരിപ്പിക്കുകയും പുതിയ ഭാരാവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.

ഭാരവാഹികളായി ടി കെ മൊയ്തീന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരായി ടി എ ഖാദറിനേയും കെ എം ബഷീറിനേയും നിയമിച്ചു.സെക്രട്ടറിയായി എ എം കബീറിനേയും ജോയിന്റ് സെക്രട്ടറിമാരായി ടി കെ ജലാലിനേയും ടി എ മൊയ്തീനേയും ട്രഷററായി എ ടി മുഹമ്മദിനേയും തെരെഞ്ഞെടുത്തു .ഉപദേശക സമിതിയില്‍ അസീസ് ആലൂരിനേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ കമ്മിറ്റിയെ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

SHARE THIS

Author:

0 التعليقات: