സേലം കടലൂര്‍ ദേശീയ പാതയില്‍ നായനാര്‍ പള്ളത്ത് വിശ്രമിക്കുന്നതിനിടെ ഗോപാലകൃഷ്ണന് കാറില്‍ നിന്നിറങ്ങിയപ്പോള്‍ ഇന്നോവകാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ചിന്നസേലം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുമ്പഡാജെ സ്വദേശിനി ഗീതയാണ് ഭാര്യ. മക്കള്‍: വിനീത്, വിസ്മിത.
