പ്രിന്‍സിപ്പള്‍ ആബിദ് നഈമി അധ്യക്ഷത വഹിച്ചു. ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി.കൃഷ്ണ ഭട്ട് മാഗസിന് പ്രകാശനം ചെയ്തു. മണികണ്ഠ പ്രസാദ്, മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, ഫസല്‍ റഹ്മാന് ദാരിമി, സിംല ഖാദര്‍, ഹമീദലി മാവിനക്കട്ട, മജീദ് മാസ്റ്റര്‍ ഇബ്രാഹിം സിദ്ദീഖി, ഡോ മുഹമ്മദ് നൂറുദ്ധീന്‍, അഷ്റഫ് മുനിയൂര്‍, ജഅ്ഫര്‍ സഅദി പള്ളത്തൂര്, അബ്ദുല്ല സഅദി, മിസിരിയബി. എം, വിനയ .എ.പി, സുനൈഫാ സുലൈമാന്‍, ഹാഫിസ: റൈഹാന സംബന്ധിച്ചു.

