Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ബെംഗളൂരു: യലഹങ്കയില്‍ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വന്‍ അഗ്‌നിബാധ. യെലഹങ്ക േവ്യാമസേനാ താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപ്പിടിച്ചത്. നൂറോളം കാറുകള്‍ കത്തിനശിച്ചു.

പാര്‍ക്ക് ചെയ്ത ഒരു വാഹനത്തില്‍ നിന്നാണ് തീപടര്‍ന്നത്. എയര്‍ ഷോ താത്കാലികമായി നിര്‍ത്തിവെച്ചു. എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‍ പെട്ടത്.

അവധി ദിവസമായതിനാല്‍ ഇന്ന് ഷോ കാണാന്‍ കൂടുതല്‍ പേര്‍ എത്തിയിരുന്നു. തീയണക്കാന്‍ കഠിനപ്രയത്‌നം തുടരുകയാണ്. ആളപായമില്ല.


https://www.facebook.com/mathrubhumidotcom/videos/2312544769022123/?t=10



Leave A Reply