Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ പതിമൂന്നാം ഉറൂസ് മുബാറക്ക് മുഹിമ്മാത്ത് സനദ് ദാന ഭാഗമായി മഹല്ലുകളില്‍ സംഘടിപ്പിക്കുന്ന മഹല്ല് പ്രഭാഷണത്തിന്റെ സമിതി യോഗം ഫെബ്രുവരി 10 ഞായര്‍ വൈകീട്ട് 4 മണിക്ക് മുഹിമ്മാത്തില്‍ നടക്കും.

ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അഹ്‌സനി അദ്ധ്യക്ഷത വഹിക്കും
സയ്യിദ് ഹാമിദ് അന്‍വര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, റഫീഖ് സഅദി, അബ്ദുല്‍ റഹിമാന്‍ ചെന്നാര്‍, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
Leave A Reply