Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page
ചെങ്കള: കേരള മുസ്‌ലിം ജമാഅത്ത് ചെങ്കള സര്‍ക്കിള്‍ വര്‍ഷിക കൗണ്‍സില്‍ റഹ്മാനിയ്യ നഗറില്‍ നടന്നു. സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് യൂ.പി.എസ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സോണ്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തി. മുഹമ്മദ് ടിപ്പു നഗര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 


ഭാരവാഹികള്‍: സയ്യിദ് യൂ.പി.എസ് തങ്ങള്‍ റഹ്മാനിയ നഗര്‍ (പ്രസിഡന്റ്), അഹ്മദ് എര്‍മാളം,
ബി.ശാഫി ഹാജി ബെവിഞ്ച(വൈ പ്രസിഡന്റ്), അബ്ദുല്‍ ഖാദര്‍ സഅദി(  ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ സഖാഫി ചേരൂര്‍, കെ.എ അബ്ദുല്ല ചെര്‍ക്കള (സെക്രട്ടറിമാര്‍), അബ്ദുല്‍ ഖാദര്‍ ഹാജി ചേരൂര്‍(ഫിനാന്‍സ് സെക്രട്ടറി), സി എം മുഹമ്മദ് ഹാജി ആലംപാടി, ഹസൈനാര്‍ വി കെ എര്‍മാളം
അബ്ദു സമദ് കല്ലക്കട്ട, മഹമ്മൂദ് മേനാംക്കോട്, ബി.കെ അബ്ദുല്‍ ഖാദര്‍ ബെവിഞ്ച, അബ്ബാസ് സഖാഫി ചേരൂര്‍, കുര്‍സ് മൊയ്തു ഹാജി എര്‍മാളം, അബ്ദുല്‍ ഖാദര്‍ കോളിക്കടവ്, നാഷണല്‍ അബ്ദുള്ള,
സെട്ട് അബ്ദുല്ല ആലംപാടി, ശാഫി ഹാജി റഹ്മാനിയ നഗര്‍, ചേടക്കാല്‍ അബ്ദുല്ല ഹാജി കല്ലക്കട്ട, അബ്ദുല്‍ ജലീല്‍ ബെവിഞ്ച, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി (എക്‌സിക്യൂട്ടീവ് ).

അഹ്മദ് സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു
Leave A Reply