Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ബദിയടുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാനില്‍ ജല്‍സത്തുല്‍ ബദ്‌രിയ ആത്മീയ മജ്‌ലിസ് ഇന്ന് വൈകുന്നേരം  നടക്കും. സുന്നി സംഘകുടുംബത്തിലെ നവ സാരഥികളെ സംഗമത്തില്‍ ആദരിക്കും. എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തും. ഇബ്‌റാഹിം സഖാഫി കര്‍ന്നൂര്‍  സ്വാഗതം പറയും. 

സയ്യിദ് ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍  ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കും. 




ജി. എസ് അബ്ദുല്‍ ഖാദര്‍ സഅദി, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലമ്പാടി, ജമാല്‍ സഖാഫി ആദൂര്‍,സീതി കുഞ്ഞി മുസ്ല്യാര്‍ പഞ്ചിക്കല്‍, അസീസ് ഹിമമി ഗോസാഡ, എ.കെ സഖാഫി കന്യാന,എം.പി അബ്ദുല്ല  ഫൈസി നെക്രാജെ, റസാഖ് സഖാഫി പള്ളങ്കോട്,മൂസ സഖാഫി പള്ളങ്കോട്,സിദ്ധീഖ് പൂത്തപ്പലം,സിദ്ദീഖ് സഖാഫി കളത്തൂര്‍, ഹംസ പിലാകട്ട, ഹാരിസ് സഖാഫി കൊമ്പോട്,നാസര്‍ ബാഅസനി ജാല്‍സൂര്‍, ഫൈസല്‍ സൈനി പര്‍ഡാല, നെല്ലിക്കട്ട,
അലവി ഹനീഫി,ഹമീദ് ഹാജി ചെടേക്കാല്‍, ഉമര്‍ അന്നടുക്ക, ശരീഫ് ഹാജി മാവിനകട്ട, കെ. എന്‍ ഇബ്രാഹിം ,ഇക്ബാല്‍ അലങ്കോള്‍, ഹമീദലി മാവിനകട്ട, വടകര മുഹമ്മദ് ഹാജി, മമ്മിഞ്ഞി ഹാജി മാവിനകട്ട, അബ്ദുല്‍ റഹ്മാന്‍  കൊല്ല്യം തുടങ്ങിയവര്‍ പങ്കെടുക്കും.


Leave A Reply