Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 923 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്ബതികള്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി ഉമൈര്‍ (28), ഭാര്യ റെസിയാന (25) എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇവരില്‍ നിന്നും 30 ലക്ഷത്തോളം വിലവരുന്ന 923 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലെത്തിയതായിരുന്നു ഇവര്‍. ബാഗേജില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. 

വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

Leave A Reply