Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
പൈവള്ളിഗെ: അട്ടഗോളി എ എല്‍ പി സ്‌കൂള്‍ പഠനോത്സവം ഫെബ്രുവരി 14 വ്യാഴാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഫാതിമത്ത് സുഹ്‌റയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സുനിത വില്യം ഡിസൂസ ഉദ്ഘാടനം ചെയ്യും. സബ് ജില്ലാ വിദ്യാഭ്യസ ഓഫീസര്‍ ദിനേശ, ബ്ലോക്ക് വിദ്യാഭ്യാസ പ്രൊഗ്രാം ഓഫീസര്‍ വിജയ് കുമാര്‍, സ്‌കൂള്‍ മാനേജര്‍ ബഷീര്‍ മാസ്റ്റര്‍, പി ടി  എ പ്രസിഡന്റ് ഹമീദ് ഹാജി അട്ടഗോളി, എം പി ടി എ പ്രസിഡന്റ് ശൈലജ ഏദാര്‍, സുനന്ദ ടീച്ചര്‍, ബി അര്‍ സി ട്രെയിനര്‍ ഗുരുപ്രസാദ് തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്ന് വിദ്യാര്‍ത്ഥിരളുടെ അധ്യാന വര്‍ഷത്തെ പഠന നേട്ടങ്ങള്‍ വിവിധ തലങ്ങളില്‍ അവതരിപ്പിക്കും. 

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ രഘു റാം അധ്യക്ഷം വഹിച്ചു. പി ടി എ പ്രസിഡന്റ് ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ പൈവള്ളിഗെ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ റസ്സാഖ് മാസ്റ്റര്‍ കട്ടത്തടുക്ക സ്വാഗതവും അനിത ശെട്ടി നന്ദിയും പറഞ്ഞു.
Leave A Reply