Wednesday, 13 February 2019

ജമ്മു കാശ്മീരിലെ ട്യൂഷന്‍ സെന്ററിന് നേരെ ബോബാക്രമണം; 10 കുട്ടികള്‍ ആശുപത്രിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ട്യൂഷന്‍ സെന്ററിന് നേരെ ബോബാക്രമണം. ആക്രമണത്തില്‍ 10 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എല്ലാവരും അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് തരത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് അറിയില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

SHARE THIS

Author:

0 التعليقات: