Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
കളത്തൂര്‍: മദീന മഖ്ദൂം അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ വിദ്യാര്‍ത്ഥികളുടെ പഠനവും അനുബന്ധ വിഷയങ്ങളിലുമുള്ള കഴിവുകളെ പരിഭോഷിപ്പിക്കുന്നതിനും സമൂഹ നന്മയിക്ക് ഉപകാരപ്രധമാം വിധം ഉപയോകിക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന 'നാളേക്കൊരു തണല്‍' പദ്ധതിക്ക് പ്രാരംഭം കുറിച്ചു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, മാനേജ് മെന്റ്, പ്രതിനിധികളുമായി സംവദിച്ച് ഒന്നാം ഘട്ട വിശകലനം ഫെബ്രുവരിയോടെ പൂര്‍ത്തിയക്കും.

സ്‌നേഹ സ്പര്‍ഷം, കാട്ടിലൊരു പാട്ട്, ഞങ്ങള്‍ക്ക് കഴിയും, പ്രിയപ്പെട്ട ഉപ്പ, ഉമ്മക്കൊരുമ്മ, എന്റെ തൈ, പ്രാക്ടിക്കല്‍ പഠനം, എളുപ്പം തജ്‌വീദ്, ഖുര്‍ആന്‍ മധുരം, ഉപ്പിലിട്ടത്, ആത്മായനം, ഞങ്ങളും ഞങ്ങളും, സാഫല്യം തേടി തുടങ്ങി മുപ്പത് ഇന പദ്ധതികള്‍ മാര്‍ച്ച്, ഏപ്രീല്‍ മാസങ്ങളില്‍ നടപ്പിലാക്കും.
പദ്ധതി ബോക്‌സ് പ്രാരംഭം മദീന മഖ്ദൂം ഖത്വീബ് സുലൈമാന്‍ സഖാഫി ശോങ്കുളം ഉദ്ഘാടനം ചെയ്തു. സദര്‍ കെ.എം കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ആസിഫ് ഹിമമി, മുഹമ്മദ് ശാക്കിര്‍, മുഹമ്മദ് അബ്ഷര്‍, അബ്ദുല്‍ സവാദ്, അബ്ബാസ് ഇര്‍ഷാദ് പ്രസംഗിച്ചു

Leave A Reply