Monday, 18 February 2019

കേരള മുസ്ലിം ജമാഅത്ത് ചെര്‍ക്കള യൂനിറ്റ് ഭാരവാഹികള്‍

ചെര്‍ക്കള: കേരള മുസ്ലിം ജമാഅത്ത് ചെര്‍ക്കള യൂനിറ്റ് പ്രസിഡന്റായി അബ്ദുല്‍ മജീദ് ഫൈസിയെയും ജനറല്‍ സെക്രട്ടറിയായി സുന്നി അബ്ദുല്ല ചെര്‍ക്കളയെയുമ ഫിനാന്‍സ് സെക്രട്ടറി ശംസുദ്ദീനെയും തിരഞ്ഞെടുത്തു.


മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്: എം.എ അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ ചെര്‍ക്കള, സി.എ. അഹമ്മദ് ബിലാല്‍ നഗര്‍, ജോയിന്റ് സെക്രട്ടറി: എം.കെ. അബ്ദുല്ല ബാറടുക്ക, ബശീര്‍ പടിഞ്ഞാര്‍. 


SHARE THIS

Author:

0 التعليقات: