Saturday, 16 February 2019

കേരള മുസ്ലിം ജമാഅത്ത് മുട്ടത്തൊടി യൂണിറ്റിന് പുതിയ നേതൃത്വം

ഹിദായത്ത് നഗര്‍: കേരള മുസ്ലിം ജമാഅത്ത്  മുട്ടത്തൊടി യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ യോഗം എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ഇത്തിഹാദ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുനീര്‍ സഅദി നെല്ലിക്കുന്ന്, ഹുസൈന്‍ മുട്ടത്തൊടി,അബ്ദുറഹ്മാന്‍ മുട്ടത്തൊടി, എം. അബ്ബാസ്, പി. അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.എം.എ അലി  സ്വാഗതം പറഞ്ഞു 

പുതിയ ഭാരവാഹികളായി എം. എ അലി (പ്രസിഡന്റ്),എം.എ ഇബ്രാഹിം ഹാജി, പി.എ ഇബ്രാഹിം ഹാജി (വൈസ്. പ്രസി;), എ. എം മഹ്മൂദ് (ജനറല്‍ സെക്രട്ടറി ),എം. അബ്ദുല്‍ഹമീദ് (സെക്രട്ടറി), അബ്ദുര്‍റഹ്മാന്‍ മക്ക മന്‍സില്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: