Sunday, 10 February 2019

കേരള മുസ്ലിം ജമാഅത്ത് ചെമനാട് സര്‍ക്കിള്‍ കൗണ്‍സില്‍ സമാപിച്ചു

ദേളി: കേരള മുസ്ലിം ജമാഅത്ത് ചെമനാട് സര്‍ക്കിള്‍ കൗണ്‍സില്‍ സഅദിയ്യ കോളജില്‍ കണ്ണംകുളം മുഹമ്മദ്കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്്ദുല്‍ ഹമീദ് മൗലവി ആലംപാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

ഭാരവാഹികള്‍: സി എല്‍ ഹമീദ് ചെമനാട് (പ്രസി.), ജീലാനി മുഗമ്മദ്കരുഞ്ഞി മേല്‍പറമ്പ്, അഅബ്ദുല്‍ ഹമീദ് മൗലവി ദേളി ജംഗ്ഷന്‍ (വൈസ് പ്രസി.), അബ്ദുല്‍ ഹമീദ് സഅദി (ജന.സെക്ര.), അശ്‌റഫ് ചെമനാട്, അബ്ദുല്ല മൗലവി കീഴൂര്‍ (സെക്ര.), അബ്ദുല്‍ ഗഫൂര്‍ ഹാജി കൂവത്തൊട്ടി (ഫിനാന്‍സ് സെക്ര.).
സി എല്‍ ഹമീദ്്, അശ്‌റഫ് കരിപ്പൊടി, ഇബ്‌റാഹിം സി എച്ച, നസീര്‍ തെക്കേക്കര, സലാം ചെമ്പിരിക്ക, അബ്ദുല്ല മൗലവി കീഴൂര്‍ പ്രസംഗിച്ചു. കൂവത്തൊട്ടി അബ്ദുല്ല സ്വാഗതവും അബ്ദുല്‍ ഹമീദ് സഅദി നന്ദിയും പറഞ്ഞു. 

SHARE THIS

Author:

0 التعليقات: