Friday, 1 February 2019

അസ്മാഹുല്‍ ഹുസ്‌നാ വാര്‍ഷിക സമ്മേനം ഇന്ന്

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ മാസന്തോറും നടക്കുന്ന അസ്മാനഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്റെ ആറാം വാര്‍ഷിക സമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക് മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍ നടക്കും. 


സയ്യിദ് ഹാഫിള് ഫഖ്‌റുറുദ്ധീന്‍ അല്‍ഹദ്ദാദ് പരിപാടി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുദ്ധീന്‍ അല്‍ബുഖാരി കൂരിക്കുഴി തങ്ങള്‍ നസീഹത്തിനും സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും.മത സാംസ്‌കാരിക നേതാക്കള്‍,മറ്റു പ്രമുഖര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: