Thursday, 7 February 2019

ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി കുമ്പള സ്വദേശി പിടിയില്‍

കുമ്പള: കുമ്പള റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാറും പാര്‍ട്ടിയും ചേര്‍ന്ന് ബൈക്കില്‍ കടത്തുകയായിരുന്ന 180 എം എല്ലിന്റെ 20 ടെട്രാ പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി ഉദയകുമാര്‍ പച്ചിലംപാറ എന്നയാളെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയാണ് ഉദയകുമാര്‍.




SHARE THIS

Author:

0 التعليقات: