Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
മഞ്ചേശ്വരം (ബുഖാരി നഗര്‍): മൂഡംബയല്‍ മിഫ്താഹുല്‍ ഹുദാ വാര്‍ഷിക പ്രഭാഷണം 2019  ഫെബ്രുവരി 8 മുതല്‍ 10 വരെ മൂഡംബയല്‍ ബുഖാരി നഗരില്‍ നടക്കും. ഫെബ്രവരി 8 ന് വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാര ശേഷം സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഖാം സിയാറത്തിന് പ്രസിഡണ്ട് സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും വൈകിട്ട് 4.30ന് സ്വാഗത സംഘം ചെയര്‍മാന്‍ ഇസ്മായില്‍ ഹാജി ഫിര്‍ദൗസ് പതാക ഉയര്‍ത്തും7:30 ന് ഉത്ഘാടന സംഗമം നടക്കും സയ്യിദ് മുസ്തഫ തങ്ങള്‍ മമ്പുറത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. 

ഹൈദര്‍ സഖാഫി കുഞ്ചത്തൂരിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡണ്ട് സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി ഉത്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ ഫൈനാസ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രഭാഷണം നടത്തും ഫെബ്രവരി 9ന് സയ്യിദ് ഹസന്‍ ജൗഹരി അല്‍ ഹാദിയുടെ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിക്കും. മള്ഹര്‍ ജന:മനേജര്‍ ഉസ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിക്കും
എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് അഹ്മദ് മുനീര്‍ തങ്ങള്‍ ഉത്ഘാടനം ചെയ്യും. റാഫി അഹ്‌സനി കാന്തപുരം പ്രഭാഷണം നടത്തും.

ഫെബ്രവരി 10ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ സയ്യിദ് മുഹിനുദ്ധീന്‍ സഖാഫിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് അഹ്മദ് ജാലാലുദ്ധീന്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും അശ്രറഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തും. എസ്.വൈ എസ് ജില്ല പ്രസിസ്റ്റന്റ് സയ്യിദ് പി എസ് ആറ്റകോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ മുഖ്യ അതിഥിയായിരിക്കും. അഡ്വ സയ്യിദ് മുഹിനുദ്ധീന്‍ സഖാഫി,  ബഷീര്‍ പുളിക്കൂര്‍, മുസല്‍ മദനി തലക്കി, മുഹ്യദ്ധീന്‍ സഖാഫി ബാള്‍മാര്‍, ഖത്തര്‍ ബാവ ഹാജി, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തുര്‍, ഹസ്സന്‍ സഅദി അല്‍ അഫഌി, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, ഹനീഫ് സഖാഫി ആനക്കല്‍, ഹുസൈന്‍ മുസ്ലിയാര്‍ അക്കര, അബ്ദുല്‍ ഹമീദ് മദനി മച്ചംമ്പാടി, നിയാസ് സഖാഫി ആനക്കല്‍, മുദസ്സില്‍ മഞ്ചേശ്വരം, സൈനുല്‍ ആബീദ് മദനി ബട്ടിപദവ്, അഹ്മദ് സഅദി ബെജജങ്കള, ഹാരിസ് ഹനീഫി ബാളിയൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി ചിനാല, ശൈഖ് ബാവ ഹാജി മംഗാലപുരം, അഹ്മദ് ഹാജി പത്തോടി, എ എം അബുബക്കര്‍ മഞ്ചേശ്വരം, അബുബക്കര്‍ മുസ്ലിയാര്‍ തലക്കി, ഉമര്‍ സഅദി കൊടിയമ്മ ,അബുബക്കര്‍ സിദ്ധിഖ് അസ്ഹരി, ഹാഫിള് അബ്ദുല്‍ ഹമീദ് സഖാഫി,  ലത്തീഫ് ബനാന, ആശിഖ് സഖാഫി, സിദ്ധീഖ് അഹ്‌സനി, ഹനീഫ് മദനി, ഹാമിദ് അശ്രറഫി, ജാഫര്‍ സഖാഫി ആദൂര്‍, മുസ മുഹമ്മദ് ഇസ്മായില്‍ ബുഖാരി നഗര്‍, സനാസ് കടമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ജന:കണ്‍വീനര്‍ ഉമറുല്‍ ഫാറുഖ് എ എസ് സ്വാഗതവും മൊയ്തീന്‍ ബുഖാരി നഗര്‍ നന്ദിയും പറയും


Leave A Reply