Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: 2019 ഏപ്രില്‍ 12 മുതല്‍ 15 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ പതിമൂന്നാം ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാനത്തിന്റെയും പ്രചരണ ഭാഗമായി പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 ഞായറാഴ്ചക്ക് അകം ahdaluroos13@gmail.com എന്ന ഈമെയിലിലേക്ക് 'സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 13-ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാനം 2019 ഏപ്രില്‍ 12,13,14,15' എന്ന മാറ്റര്‍ ഡിസൈന്‍ ചെയ്ത് അയക്കുക. 

ഫെബ്രുവരി 17ന് നടക്കുന്ന സംഗമത്തില്‍ വിജയികള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കും. 

വിശദവിവരങ്ങള്‍ക്ക് 9947103939, 9496467435, 9567111792 നമ്പറില്‍ ബന്ധപ്പെടുക.
   
Leave A Reply