Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളന പ്രചരണ ഭാഗമായി ഫെബ്രുവരി 17ന് കര്‍ണ്ണാടക പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം റിയാനിമര്‍ മുഹിമ്മാത്ത് ക്യാമ്പസില്‍ നടക്കും.


രാവിലെ 10 മണിക്ക് രജിസ്ട്രഷന്‍ ആരംഭിക്കും. തുടര്‍ന്ന് അഹ്ദല്‍ മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. 



സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സസയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ എരുമാട്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹംസ മദനി മിത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ അസീസ് മിസ്ബായി, ഉമര്‍ സഖാഫി കര്‍ണൂര്‍, ഇസ്മായില്‍ സഖാഫി കൊണ്ടങ്കേരി, ഹാഫിള് സുഫ്യാന്‍ ഹിമമി, മുസ്ഥഫ ഹിമമി, തൂജുദ്ധീന്‍ കാരായ, അബൂബക്കര്‍ ഹിമമി വിട്ടള, ഖലീല്‍ ഹിമമി കൊട്ടസടി തുടങ്ങിയവര്‍ നേതൃത്വം നല്‍ക്കും. 



മുഹിമ്മാത്തിന്റെ വിവിധ സ്ഥപനങ്ങളിലായി പഠിച്ച വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 



ഓണ്‍ലൈന്‍ രജീസ്ട്രഷന് https://form.jotform.me/


Leave A Reply