Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാമത് ഉറൂസ് മുബാറ്ക മുഹിമ്മാത്ത് സനദ് ദാന പ്രചാരണ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപപ്പെടുത്തിയ 313 അംഗങ്ങളുള്ള ഖദമുല്‍ അഹ്ദലിയ്യ പ്രഥമ സിറ്റിംഗ് ഫെബ്രുവരി 12 ചെവ്വാഴ്ച അസ്തമിച്ച മഗ്‌രിബിന് മുഹിമ്മാത്തില്‍ നടക്കും. 

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ലത്വീഫ് കളത്തൂര്‍, അബൂബക്കര്‍ ഗുഡെ, ജി എസ് മൊയ്തു, അബ്ദുല്‍ റഹീം കര, അബ്ദുല്ലക്കുഞ്ഞി മുഖാരിക്കണ്ടം, ബി പി അബൂബക്കര്‍ കട്ടത്തടുക്ക, സുബൈര്‍ ബാഡൂര്‍ സംബന്ധിച്ചു
Leave A Reply