Thursday, 7 February 2019

മുംബൈയില്‍ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം മാര്‍ച്ച് 10ന്; സയ്യിദ് ഹാമിദ് അഹ്ദല്‍ തങ്ങള്‍ സംബന്ധിക്കും

മുംബൈ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പിയ്യും പ്രമുഖ പണ്ഡിതനും സയ്യിദുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിമൂന്നാമത് ഉറൂസ് മുബാറക് ഭാഗമായി മുഹിമ്മാത്ത് മുംബൈ കമ്മിറ്റി വിപുലമായ രീതിയില്‍  അനുസ്മരണ സമ്മേളനം നടത്തും. 


മാര്‍ച്ച് 10ന് ഞായറാഴ്ച കേരള മുസ്‌ലിം ജമാഅത്ത് ഹാളില്‍  നടക്കുന്ന സംഗമത്തില്‍ സയ്യിദ് ഹാമിദ് അഹ്ദല്‍ തങ്ങള്‍ അടക്കമുള്ള മറ്റു പണ്ഡിതന്മാരും സാദാത്തീങ്ങളും സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: