Wednesday, 13 February 2019

എസ് വൈ എസ് പര്‍ളാഡം യൂണിറ്റ് സജ്ജീകരണം സമാപിച്ചു


അംഗഡിമുഗര്‍ : യൂണിറ്റ് ശാക്തീകരണത്തിന്റെ ഭാഗമായി എസ് വൈ എസ് പര്‍ളാഡം യൂണിറ്റ് സജ്ജീകരണം പുത്തിഗെ സര്‍ക്കിള്‍ സി സി സയ്യിദ് ഹാമിദ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. അഹ് ലു സുന്ന എന്ന വിഷയത്തില്‍ സത്താര്‍ സഖാഫി ബാഡൂര്‍ ക്ലാസെടുത്തു.സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുറഹീം സഖാഫി അമ്പേരി മഹളറത്തുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കി. അബ്ബാസ് അമ്പേരി,സലീം മുന്നൂര്‍, ബഷീര്‍ മദനി, റഹീം സഖാഫി ഊജംപദവ്, സഈദ് മാസ്റ്റര്‍ സംബന്ധിച്ചു.

എസ് വൈ എസ് പര്‍ളാഡം യൂണിറ്റ് സജ്ജീകരണം സയ്യിദ് ഹാമിദ് അന്‍വര്‍ ഉദ്ഘാടനം ചെയ്യുന്നു.

SHARE THIS

Author:

0 التعليقات: