Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
മനാമ :ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ തളിപറമ്പ് സ്വദേശി മരിച്ചു. തളിപറമ്പ് ചെറുകുന്നന്‍ കൊക്കയില്‍ വീട്ടില്‍ സി.കെ അയ്യൂബ് (48) ആണ് മരിച്ചത്.

മനാമയില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ഭാര്യ: തന്‍സീറ. മകന്‍ ആസിഫ് അലി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമം ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു
Leave A Reply