Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ പറവന്നൂറുന്റെ ഭാര്യപിതാവ് കോളിയടുക്കം മുഹമ്മാലി പി എ (72) അന്തരിച്ചു.

ഭാര്യ: നഫീസ, മക്കള്‍: അബ്ദുല്‍  ലത്തീഫ് (താലൂക് ഓഫിസ് കാസറഗോഡ് ) മുഹമ്മദ് റാഫി ( കുവൈത്ത് ), അസൂറ ബീവി, അസ്മ, ആമിന മരുമക്കള്‍ ഹസീദ (ഉളിയത്തടുക്ക), നജീമ(കുവൈത്ത്), മുഹമ്മദ് കുഞ്ഞി എന്ന ബേബി (ചെര്‍ക്കള), ഷാജഹാന്‍ (ദേളി). സഹോദരങ്ങള്‍: ഹനീഫ്,(കണ്ണൂര്‍ ), അസീസ് (പെരുമ്പള ), പരേതരായ 
ഉമര്‍ , അഷ്‌റഫ് ,ബഷീര്‍, മൈമൂന (ബട്ക്കല്‍ ),റസിയ (സര്‍പ്പം കട്ട )


പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു.

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു.
Leave A Reply